ആത്മാവു അന്യം നിന്നുപോയാൽ നോമ്പ്‌ വെറും ജഡമായിത്തീരും. നോമ്പിന്റെ ഉള്ളറകളിലേക്കു വിശ്വദാർശനികൻ ഇമാം ഗസ്സാലി നടത്തുന്ന ഒരു സവിശേഷ നിരീക്ഷണം…