Skip to Content

Category Archives: ARCHIVE

Sura Al Zalzalah

If anyone reads this sura four times he is considered to have read the whole Quran. This sura teaches us that Allah will reward for every minute good and bad deeds that we perform. The three layers of the earth is detailed in this segment.

0 0 Continue Reading →

The Academic Persepctive

Majeed, Academic Director, Ideal English School, Kerala, talks about the academic perspective of the textbook controversy.

0 0 Continue Reading →

Sura Al Adiyat

This Sura generally discusses the greed of man for wealth and his ungratefilness to his Creator for them.

0 0 Continue Reading →

Sura Al Takasur

ദുൻയാവിന്റെ ഐഹികമായ ആഡംബരങൾ വാരിക്കൂട്ടാൻ വേണ്ടിയുള്ള മനുഷ്യന്റെ ദുരാഗ്രഹത്തെയാണ്‌ പ്രധാനമായും ഇതിൽ ചിത്രീകരിക്കുന്നത്‌.

0 0 Continue Reading →

Sura Al Asr

മനുഷ്യന്റെ സമയത്തിന്റെ പ്രാധാന്യത്തെയാണ്‌ ഈ സൂറത്തിലൂടെ എടുത്ത്‌ കാണിക്കുന്നത്‌. മറ്റു നമസ്കാരങ്ങളെ അപേക്ഷിച്ച്‌ അസർ നമസ്കാരത്തിന്‌ അള്ളാഹു നൽകിയ പ്രാധാന്യവും നമുക്ക്‌ ഇതിൽ നിന്നും മനസ്സിലാക്കാം. ദീനിൽ വളരെ പ്രാധാന്യം നൽകുന്ന ഒന്നാണ്‌ പരസ്പര ഉപദേശം.

1 0 Continue Reading →

Sura Al Humaza

മനുഷ്യരിൽ കണുന്ന ദുഷിച്ച സ്വഭാവത്തെയാണ്‌ അള്ളാഹു ഈ സൂറത്തിലൂടെ അനാവരണം ചെയ്ത്‌ കാണിക്കുന്നത്‌. അത്തരം സ്വഭാവം പിന്തുടരുന്നവർക്ക്‌ അള്ളാഹു നൽകാൻ പോകുന്ന കഠിനമായ ശിക്ഷയും ഇതിൽ വിവരിക്കുന്നുണ്ട്‌.
മനുഷ്യൻ സാമൂഹികമായ ബന്ധങ്ങളെ സംരക്ഷിക്കുന്നതിന്റെ ആവശ്യകതയും ഈ സൂറത്തിൽ പരാമർശിക്കുന്നു. നാവിനെ കടിഞ്ഞാണിട്ട്‌ സൂക്ഷിക്കെണമെന്നും, ഗീബത്ത്‌ നമീമത്ത്‌ പറയുന്നതിന്റെ ദൂശ്യതകളും ഈ സൂറത്തിൽ പ്രതിപാദിക്കുന്നുണ്ട്‌.

Malayalam Video Commentary of Sura Al Humaza by Simsar ul Haq Hudawi.

1 0 Continue Reading →

For a Better Tommorrow (Pt-IV)

Shamsudheen, Pravasi Bandhu, explains the economic aspects of an expatriate

0 0 Continue Reading →

For a Better Tommorrow (Pt-III)

KV Shamsudheen, Pravasi Bandhu, explains the economic aspects of expatriate life

0 0 Continue Reading →