Repentance
Get the Flash Player to see this player.
പശ്ചാതാപം
തൗബ,ഇസ്തിഖ്‌ഫാര്‍ അധവാ പാശ്ചാതപിച്ചു മടങ്ങല്‍ അല്ലാഹുവിന്റെ ദീനില്‍ വളരെ പ്രാധാന്യമുള്ള ഒരു വിഷയമാണ്. മനുഷ്യരെ അല്ലാഹു പടച്ചത് മലക്കുകളെ പോലെയല്ല. മലക്കുകള്‍ പടക്കപ്പെട്ടതുതന്നെ അല്ലാഹുവിനെ അനുസരിക്കാനും അല്ലാഹു പറഞ്ഞത് മാത്രം ജീവിതത്തില്‍ പകര്‍ത്തി നിലകൊള്ളാനുമാണ്. പക്ഷെ മനുഷ്യര്‍ അങ്ങനെയല്ല…




Leave a Reply