Importance of Intention
Get the Flash Player to see this player.
നിയ്യത്ത്
നേരായ മാര്‍ഗ്ഗം എന്നു പറഞ്ഞാല്‍ അല്ലാഹുവിന് മുഖ്‌ലിസ്വീങ്ങളായി ആത്മാര്‍ത്ഥതയോടു കൂടി ദീനിന്റെ അനുഷ്ഠാനങ്ങള്‍ നിര്‍വഹിക്കുന്നവരാണ്. ഇഹലോകത്ത് ശിക്ഷ വരുമ്പോള്‍ എല്ലാവരും അതിന് വിധേയരായിരിക്കും, പക്ഷെ ആഖിറത്തില്‍ അവരവരുടെ നിയ്യത്തിനടിസ്ഥാനപ്പെടുത്തിയായിരിക്കും അല്ലാഹു അവരെ വിചാരണ ചെയ്യുക.




Leave a Reply