Being Steadfast in Faith

Get the Flash Player to see this player.
ഇസ്തിഖാമതിന്റെ വഴി അല്ലാഹുവോട്‌ ചോതിക്കുവാൻ മുസ്തഖീമായ സിറാതിലൂടെ നയിക്കേണമേ എന്ന് പ്രാർത്തിക്കുവാൻ വിശുദ്ദ ഖുർആൻ നമ്മെ പഠിപ്പിക്കുന്നു. നിങ്ങൾ പരമാവധി നേർവഴിയെ ചിന്തിക്കുക. പിന്നീട്‌ നിങ്ങൾ അല്ലാഹുവോട്‌ അവന്റെ ഫള്‌ലും റഹ്‌മത്തും ചോതിച്ചുകൊള്ളുക. സ്വന്തം അമലുകൾകൊണ്ടൊന്നും ആർക്കും രക്ഷപ്പെടാൻ സാധ്യമല്ല. അല്ലാഹു അവന്റെ മഹത്തായ അനുഗ്രഹംകൊണ്ട്‌ മൂടിയാലല്ലാതെ ആർക്കും രക്ഷയില്ല. റഹ്‌മത്തിനും ഫള്‌ലിനുമായി അല്ലാഹുവോട്‌ ചോതിക്കുക, അവൻ വിജയം തരാതിരിക്കില്ല.

Leave a Reply

You can use these XHTML tags: <a href="" title=""> <abbr title=""> <acronym title=""> <blockquote cite=""> <code> <em> <strong>