Truthfulness

Get the Flash Player to see this player.

അല്ലാഹു നമ്മോട്‌ പറയുന്നു “ഓ വിശ്വാസികളേ നിങ്ങൾ അല്ലാഹുവിനെ സൂക്ഷിക്കുക,നിങ്ങൾ സത്യസന്ധർക്കൊപ്പം ആയിരിക്കുകയും ചെയ്യുക. നമ്മൾ സ്വയം സത്യസന്ധത പുലർത്തുന്നതോടൊപ്പം നമ്മുടെ സഹവാമ്മൾ സ്വയം സത്യസന്ധത പുലർത്തുന്നതോടൊപ്പം നമ്മുടെ സഹവാസവും ജീവിതവും നിലനിൽപ്പും എല്ലാം സത്യസന്ധതക്കൊപ്പം അധവാ സത്യസന്ധർകൊപ്പം ആയിരിക്കണം. സത്യം പറയുന്നവർ മാത്രമല്ല സ്വാദിഖീങ്ങൾ സത്യം പുലർത്തുന്നവർ, വാക്കിലും, പ്രവർത്തിയിലും, ജീവിതത്തിലും, രഹസ്യത്തിലും, പരസ്യത്തിലും സത്യസന്ധത പുലർത്തുന്നതാണ്‌ വിസ്വാസികളുടെ ഏറ്റവും വലിയ മുദ്ര എന്ന് വിശുദ്ദ ഖുർആനും ഹദീസും പഠിപ്പിക്കുന്നു. അസവും ജീവിതവും നിലനിൽപ്പും എല്ലാം സത്യസന്ധതക്കൊപ്പം അധവാ സത്യസന്ധർകൊപ്പം ആയിരിക്കണം. സത്യം പറയുന്നവർ മാത്രമല്ല സ്വാദിഖീങ്ങൾ സത്യം പുലർത്തുന്നവർ, വാക്കിലും, പ്രവർത്തിയിലും, ജീവിതത്തിലും, രഹസ്യത്തിലും, പരസ്യത്തിലും സത്യസന്ധത പുലർത്തുന്നതാണ്‌ വിസ്വാസികളുടെ ഏറ്റവും വലിയ മുദ്ര എന്ന് വിശുദ്ദ ഖുർആനും ഹദീസും പഠിപ്പിക്കുന്നു.

Leave a Reply

You can use these XHTML tags: <a href="" title=""> <abbr title=""> <acronym title=""> <blockquote cite=""> <code> <em> <strong>