Piety
Get the Flash Player to see this player.
അല്ലാഹുവെ അവന് അർഹിക്കുന്നവിധം തഖ്‌വ ചെയ്യണം. നിങ്ങളുടെ കഴിവിന്റെ പരമാവതി നിങ്ങൾ തഖ്‌വ ചെയ്യുക. മനുഷ്യ ജീവിതത്തിൽ ഇഹത്തിലും പരത്തിലും മനുഷ്യന് സൗകര്യവും റാഹത്തും സന്തോഷവും തഖ്‌വയിലൂടെ വന്നണയുമെന്ന് വിശുദ്ദ ഖുർആൻ. തഖ്‌വ ചെയ്യുന്നവന് അല്ലാഹു തആല കാര്യങ്ങളൊക്കെ എളുപ്പമാക്കിക്കൊടുക്കും. അവന് ഊഹിക്കാൻ കഴിയാത്ത വഴികളിലൂടെ അല്ലാഹു തആല സന്തോഷവും വിജയവും പ്രതാനം ചെയ്യും. നിങ്ങൾ തഖ്‌വ ചെയ്യുന്നുവെങ്കിൽ അല്ലാഹു നിങ്ങൾക്ക് ഫുർഖാൻ തരും, സത്യ-അസത്യ വിവേചനത്തിന്റെ വഴി തുറന്നു തരും. നിങ്ങളുടെ പാപങ്ങൾ അവൻ നിങ്ങൾക്ക് പൊറുത്തു തരും. നിങ്ങൾക്ക് അവൻ മഖ്ഫിറത്ത് ചെയ്യും.




Leave a Reply