അമരമൊഴി

Riyadh us Saliheen explained in Malayalam

Truthfulness

Truthfulness

നമ്മൾ സ്വയം സത്യസന്ധത പുലർത്തുന്നതോടൊപ്പം നമ്മുടെ സഹവാമ്മൾ സ്വയം സത്യസന്ധത പുലർത്തുന്നതോടൊപ്പം നമ്മുടെ സഹവാസവും ജീവിതവും നിലനിൽപ്പും എല്ലാം സത്യസന്ധതക്കൊപ്പം അധവാ സത്യസന്ധർകൊപ്പം ആയിരിക്കണം.

Importance of Intention

Importance of Intention

നേരായ മാര്‍ഗ്ഗം എന്നു പറഞ്ഞാല്‍ അല്ലാഹുവിന്‌ മുഖ്‌ലിസ്വീങ്ങളായി ആത്മാര്‍ത്ഥതയോടു കൂടി ദീനിന്റെ അനുഷ്ഠാനങ്ങള്‍ നിര്‍വഹിക്കുന്നവരാണ്‌.

റസൂലിനെ അനുസരിക്കൽ

റസൂലിനെ അനുസരിക്കൽ

A person ate in the presence of Messenger of Allah (PBUH) with his left hand. He (PBUH) said, “Eat with your right hand”. He said, “I cannot do that.” Thereupon he (the Prophet) said, “May you never do that.” It was pride that prevented him from doing it. And he could not raise it (the right hand) up to his mouth afterwards.

Repentance

Repentance

പശ്ചാതാപം

തൗബ, ഇസ്തിഖ്‌ഫാര്‍ അധവാ പാശ്ചാതപിച്ചു മടങ്ങല്‍ അല്ലാഹുവിന്റെ ദീനില്‍ വളരെ പ്രാധാന്യമുള്ള ഒരു വിഷയമാണ്‌. മനുഷ്യരെ അല്ലാഹു പടച്ചത്‌ മലക്കുകളെ പോലെയല്ല. മലക്കുകള്‍ പടക്കപ്പെട്ടതുതന്നെ അല്ലാഹുവിനെ അനുസരിക്കാനും അല്ലാഹു പറഞ്ഞത്‌ മാത്രം ജീവിതത്തില്‍ പകര്‍ത്തി നിലകൊള്ളാനുമാണ്‌.

Piety

Piety

അല്ലാഹുവെ അവന്‌ അർഹിക്കുന്നവിധം തഖ്‌വ ചെയ്യണം. നിങ്ങളുടെ കഴിവിന്റെ പരമാവതി നിങ്ങൾ തഖ്‌വ ചെയ്യുക. മനുഷ്യ ജീവിതത്തിൽ ഇഹത്തിലും പരത്തിലും മനുഷ്യന്‌ സൗകര്യവും റാഹത്തും സന്തോഷവും തഖ്‌വയിലൂടെ വന്നണയുമെന്ന് വിശുദ്ദ ഖുർആൻ.

Patience in a Muslim's life

Patience in a Muslim’s life

ക്ഷമ എന്ന പരിച കൊണ്ട്‌ ഭൌതിക ജീവിതത്തിലെ വിപല്‍ സന്ധ്യകളെ തരണം ചെയ്യുന്നതിനെക്കുറിച്ച്‌ വളരെയേറെ ഹദീസ്‌ വചനങ്ങള്‍ നമുക്ക്‌ കാണാന്‍ കഴിയും.

Being Steadfast in Faith

Being Steadfast in Faith

ഇസ്തിഖാമതിന്റെ വഴി അല്ലാഹുവോട്‌ ചോതിക്കുവാൻ മുസ്തഖീമായ സിറാതിലൂടെ നയിക്കേണമേ എന്ന് പ്രാർത്തിക്കുവാൻ വിശുദ്ദ ഖുർആൻ നമ്മെ പഠിപ്പിക്കുന്നു.

Be Conscious of Allah

Be Conscious of Allah

മുറാക്കബ അധവാ ദൈവിക നിരീക്ഷണം. സര്‍വത്ര വിശയങ്ങളിലും അടിമയായ മനുഷ്യന്‍ തന്റെ നാഥനെ നിരീക്ഷിച്ചുകൊണ്ടിരിക്കുക എന്നതാണ്‌.