Jaihoon.TV | Light upon Life

Sura Al Maoon

Sura Al Maoon
Email This Video

Get the Flash Player to see this content.

ഏതൊരു ചെറിയ നന്മയേയും സൂചിപ്പിക്കുന്ന വാക്കാണ്‌ മാഅൂൻ. ‘ഒരു മുസ്ലിം മറ്റൊരു മുസ്ലിമിന്റെ സഹോദരനാണ്‌’ നബി വചനം. മുസ്ലിംങ്ങൾ പരസ്പരം ചെയ്യേണ്ട ബാധ്യതകളെ കുറിച്ചും സത്യവിശ്വാസിയായ ഒരു മനുഷ്യന്‌ ഉണ്ടായിരിക്കേണ്ട സവിശേഷതകളെ കുറിച്ചും വിവരിക്കുന്നു. യതീമിനെ സംരക്ഷിക്കുന്നത്‌ പുണ്യമാണെന്നും നിഷേധിക്കുന്നത്‌ പാപമാണെന്നും റസൂൽ നമ്മെ പഠിപ്പിക്കുന്നു. പരലോക പ്രാപ്തിക്കു വേണ്ടി ഒരു മനുഷ്യൻ ചെയ്യേണ്ട അമലുകളെ കുറിച്ചും ഈ സൂറത്തിൽ പ്രതിപാദിക്കുന്നുണ്ട്‌.

The word used is ma’un. The view held by Hadrat `Ali, Ibn `Umar, Sa`id bin Jubair, Qatadah, Hasan Basri, Muhammad bin Hanafiyyah, Dahhak, Ibn Zaid, `Ikrimah, Mujahid, `Ata’ and Zuhri (may Allah show them mercy) is that it implies the zakat while Ibn `Abbas, Ibn Mas`ud, Ibrahim Nakha`i, Abu Malik and many other scholars have expressed the opinion that it implies items of common use; for example, cooking-pot, bucket, hatchet, balance, salt, water, fire, flint (now its successor, the match-stick), etc. which the people generally borrow from each other.

Malayalam Video Commentary of Sura Al-Maoon by Simsar ul Haq Hudawi.

Posted on May 22, 2008.

  Sura Al Maoon 1/4 (8.5 MiB, 1,048 hits)

Email This Video

Comments

comments

 
Comments
Leave a Reply

 
Read previous post:
quran-tasbih[1]
Sura Al-Kafiroon & Sura Al-Kawsar (1/3)

ഇസ്ലാമിന്റെ പ്രബോധന കാലഘട്ടത്ത്‌ റസൂൽ(സ) അഭിമുഖീകരിച്ച പ്രയാസങ്ങളും പ്രതിബന്ധങ്ങളുമാണ്‌ ഇതിൽ വിവരിക്കുന്നത്‌. തൗഹീദിനെ അടിയുറച്ച്‌ നിർത്തുന്ന ഒരു സൂറത്താണിത്‌. Malayalam Video Commentary of Sura Al-Kafiroon...

Close