Jaihoon.TV | Light upon Life

Sura Al Takasur

Sura Al Takasur

[flashvideo filename=http://jaihoon.tv/studio/flv/takasur-1.flv&image=http://jaihoon.com/jtv/wp-content/uploads/2008/08/alasr1.jpg /]

ആയിരം ആയത്തുകളുടെ പുണ്യം ഈ ഒരൊറ്റ ആയത്തിനുൺദ്‌. ദുൻയാവിന്റെ ഐഹികമായ ആഡംബരങൾ വാരിക്കൂട്ടാൻ വേണ്ടിയുള്ള മനുഷ്യന്റെ ദുരാഗ്രഹത്തെയാണ്‌ പ്രധാനമായും ഇതിൽ ചിത്രീകരിക്കുന്നത്‌. ഒരാളുടെ സമ്പത്ത്‌ മാത്രമല്ല അവന്‌ ചെയ്യാൻ കഴിയുന്ന സദഖയെന്ന് റസൂൽ (സ) നമ്മെ പഠിപ്പിക്കുന്നു. ഖബർ സന്ദർശനത്തിന്റെ ഇസ്ലാമിക വിധി എന്താണെന്നും ഖബ്‌ർ സന്ദർശിക്കുന്നതിന്റെ മര്യാദകൾ എങ്ങനെയാണെന്നും ഈ സൂറത്തിൽ നിന്നും നമുക്ക്‌ ഗ്രഹിക്കാം.

Next episode will be shown on coming Thursday 10am (India)

  Sura Al Takasur (1/4) (13.9 MiB, 1,275 hits)

Comments

comments

 
Comments

No comments yet.

Leave a Reply

 
Read previous post:
Sura Al Asr

മനുഷ്യന്റെ സമയത്തിന്റെ പ്രാധാന്യത്തെയാണ്‌ ഈ സൂറത്തിലൂടെ എടുത്ത്‌ കാണിക്കുന്നത്‌. മറ്റു നമസ്കാരങ്ങളെ അപേക്ഷിച്ച്‌ അസർ നമസ്കാരത്തിന്‌ അള്ളാഹു നൽകിയ പ്രാധാന്യവും നമുക്ക്‌ ഇതിൽ നിന്നും മനസ്സിലാക്കാം. ദീനിൽ...

Close