[flashvideo filename=http://jaihoon.tv/studio/flv/kausar-1.flv&image=http://jaihoon.tv/studio/flv/quran.jpg /]
ഇസ്ലാമിന്റെ പ്രബോധന കാലഘട്ടത്ത്‌ റസൂൽ(സ) അഭിമുഖീകരിച്ച പ്രയാസങ്ങളും പ്രതിബന്ധങ്ങളുമാണ്‌ ഇതിൽ വിവരിക്കുന്നത്‌. തൗഹീദിനെ അടിയുറച്ച്‌ നിർത്തുന്ന ഒരു സൂറത്താണിത്‌. മതങ്ങൾ തമ്മിൽ സൗഹാർദ്ദമില്ല, എന്നാൽ മത വിശ്വാസികൾ തമ്മിൽ സൗഹാർദ്ദമുണ്ട്‌ എന്ന് ഈ സൂറത്ത്‌ നമ്മെ പഠിപ്പിക്കുന്നു. റസൂൽ(സ)യെ ദീനിൽ നിന്നും പിന്തിരിപ്പിക്കുവാൻ ശ്രമിച്ചവർക്ക്‌ അള്ളാഹു നൽകിയ കടുത്ത മ‍ൂപടിയും ഈ സൂറത്തിൽ പയുന്നുണ്ട്‌.

Poted on May 1, 2008

Malayalam Video Commentary of Sura Al-Kafiroon & Sura Al-Kawsar by Simsar ul Haq Hudawi.

[download id=19]