Sura Al Asr (3/3)

Get the Flash Player to see this content.

മനുഷ്യന്റെ സമയത്തിന്റെ പ്രാധാന്യത്തെയാണ്‌ ഈ സൂറത്തിലൂടെ എടുത്ത്‌ കാണിക്കുന്നത്‌. മറ്റു നമസ്കാരങ്ങളെ അപേക്ഷിച്ച്‌ അസർ നമസ്കാരത്തിന്‌ അള്ളാഹു നൽകിയ പ്രാധാന്യവും നമുക്ക്‌ ഇതിൽ നിന്നും മനസ്സിലാക്കാം. ദീനിൽ വളരെ പ്രാധാന്യം നൽകുന്ന ഒന്നാണ്‌ പരസ്പര ഉപദേശം. അതിനാൽ തിന്മ ചെയ്യുന്നവരെ ഉപദേശിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും ഈ സൂറത്ത്‌ നമ്മെ പഠിപ്പിക്കുന്നു . അവസാനമായി മനുഷ്യന്റെ മഹത്തായ സൗഭാഗ്യമായ ക്ഷമയെ കുറിച്ചും ഇതിൽ വിവരിക്കുന്നുണ്ട്‌.

Malayalam Video Commentary of Sura Al Humaza by Simsar ul Haq Hudawi.

  Sura Al Asr (3/3) (11.1 MiB, 628 hits)