Get the Flash Player to see this content.
മനുഷ്യന്റെ സമയത്തിന്റെ പ്രാധാന്യത്തെയാണ് ഈ സൂറത്തിലൂടെ എടുത്ത് കാണിക്കുന്നത്. മറ്റു നമസ്കാരങ്ങളെ അപേക്ഷിച്ച് അസർ നമസ്കാരത്തിന് അള്ളാഹു നൽകിയ പ്രാധാന്യവും നമുക്ക് ഇതിൽ നിന്നും മനസ്സിലാക്കാം. ദീനിൽ വളരെ പ്രാധാന്യം നൽകുന്ന ഒന്നാണ് പരസ്പര ഉപദേശം. അതിനാൽ തിന്മ ചെയ്യുന്നവരെ ഉപദേശിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും ഈ സൂറത്ത് നമ്മെ പഠിപ്പിക്കുന്നു . അവസാനമായി മനുഷ്യന്റെ മഹത്തായ സൗഭാഗ്യമായ ക്ഷമയെ കുറിച്ചും ഇതിൽ വിവരിക്കുന്നുണ്ട്.
Malayalam Video Commentary of Sura Al Humaza by Simsar ul Haq Hudawi.
Next episode will be shown on coming Thursday 10am (India)
Sura Al Asr (1/3) (14.4 MiB, 516 hits)



Masha Allah. Time is really precious