Jaihoon.TV | Light upon Life

നിരീശ്വരവാദം ഈ പോക്ക്‌ പോയാൽ…

നിരീശ്വരവാദം ഈ പോക്ക്‌ പോയാൽ…
Email This Video

Get the Flash Player to see this content.

തുടക്കം…

ഗവേഷണമാർഗ്ഗങ്ങൾ

സംഘടനകളുടെ ആധിക്യം

മുസ്ലിം മനസ്സുകളിൽ നിരീശ്വരവാദത്തിന്റെ കടന്നുകയറ്റം

ഇങ്ങനെ പോയാൽ…

പണ്‌ഠിതന്മാർക്കിടയിൽ തസ്കിയ്യത്തിന്റെ അഭാവം

കമ്മ്യൂണിസം വിജയിക്കാൻ നേർച്ചയാക്കുന്നവർ

കേരള മുസ്‌ലിം ഐക്യം…

Email This Video

Comments

comments

 
Comments

പൂകക്കോയാ തങ്ങളെയാണൊ ഉദ്ധേശിച്ചത്….? ആദ്യമായി മാര്‍കിസ്റ്റ് സ്ഖ്യം മാര്‍കിസ്റ്റ് മന്ത്രിസഭ ഉണ്ടാ​‍ക്കിയ തവരാണല്ലോ….?

കേരള മുസ്‌ലിം ഐക്യം…

മൌലവി മുസ്ലിം അയ്ക്യം എന്ന് പറയുന്നതെ ഇഷ്ടപെടുന്നില്ല…….ആരാണ് സമുദായത്തിന്റെ ഒറ്റുകാരെന്ന് മനസ്സിലായി. ചോട്ടാ നേതാക്കന്മാരാണ് ഭിന്നിപ്പിലൂടെ നേതാവകുന്നത് …അല്ലാഹു സമുദായത്തെ ഒന്നിപ്പിക്കട്ടേ. ഇദ്ധേഹത്തേ പ്പൊലുള്ള ചോട്ടാ നേതാക്കന്മാര്‍ക്ക് അല്ലാഹു നല്ല ബുദ്ധി നല്‍കട്ടേ ആമീന്‍.
ശിഹാബ് തങ്ങളുടെ നേത്രത്തില്‍ ഇ.കെ ഉസ്താദിന്റെ സ്വപനം പൂവണിയുമെന്ന് പ്രതീക്ഷിക്കുന്നു.

മുസ്ലിമീങ്ങള്‍ ഒരുമിച്ചാല്‍ വീട്ടില്‍ ഇരിക്കേണ്ടി വരും എന്ന് അറിയാവുന്നതു കൊണ്ടാണോ ഇദ്ദേഹത്തിനു അത് ചരിത്രത്തിന്റെ അനിവാര്യത ആയി മാറിയത്?? അനര്‍ഹമായ സ്ഥാനങ്ങളില്‍ ഇരിക്കുന്നവര്‍ ആണ് യോജിപ്പിന്റെ ശത്രുക്കള്‍..

Leave a Reply

 
Read previous post:
bahaudin[1]
Teaching Atheism at government cost – Dr Bahauddin nadwi

Dr. Bahauddin Nadwi, Vice-Principal of Darul huda Islamic Academy, Chemmad and the General Secretary of Samastha Kerala Jamiathul Muallimeen..

Close