Jaihoon.TV | Light upon Life

Sura Al Humaza

Sura Al Humaza
Email This Video

Get the Flash Player to see this content.

Malayalam Video Commentary of Sura Al Humaza by Simsar ul Haq Hudawi.

മനുഷ്യരിൽ കണുന്ന ദുഷിച്ച സ്വഭാവത്തെയാണ്‌ അള്ളാഹു ഈ സൂറത്തിലൂടെ അനാവരണം ചെയ്ത്‌ കാണിക്കുന്നത്‌. അത്തരം സ്വഭാവം പിന്തുടരുന്നവർക്ക്‌ അള്ളാഹു നൽകാൻ പോകുന്ന കഠിനമായ ശിക്ഷയും ഇതിൽ വിവരിക്കുന്നുണ്ട്‌.

മനുഷ്യൻ സാമൂഹികമായ ബന്ധങ്ങളെ സംരക്ഷിക്കുന്നതിന്റെ ആവശ്യകതയും ഈ സൂറത്തിൽ പരാമർശിക്കുന്നു. നാവിനെ കടിഞ്ഞാണിട്ട്‌ സൂക്ഷിക്കെണമെന്നും, ഗീബത്ത്‌ നമീമത്ത്‌ പറയുന്നതിന്റെ ദൂശ്യതകളും ഈ സൂറത്തിൽ പ്രതിപാദിക്കുന്നുണ്ട്‌.

Next episode will be shown on coming Thursday 10am (India)

  Sura Al Humaza 1/4 (6.8 MiB, 961 hits)

Email This Video

Comments

comments

 
Comments
yoosaf maranchery (das island)

assalamu alikkum many many thanks to jaihoon team.since i started to view your’s program i get lots of knowledge which i was realy looking for once again thanks yoosaf

Leave a Reply

 
Read previous post:
For a Better Tommorrow (Pt-IV)

Shamsudheen, Pravasi Bandhu, explains the economic aspects of an expatriate

Close